Surprise Me!

Mohanlal Was Offered Kattappa's Role?

2017-05-15 2 Dailymotion

As Baahubali continues the dream run beating every indian box office collection records, there is a news spreading in the social media that malayalam superstar Mohanlal was considered for the role of Kattappa. But the rumours claim that Mohanlal opted out as Baahubali would have taken some years from his packed date schedule.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി വിജയകരമായി പ്രദര്‍ശനം തുടരവെ സിനിമാലോകത്ത് നിന്ന് മറ്റൊരു വാര്‍ത്ത. ബാഹുബലിയിലെ കട്ടപ്പയാകാന്‍ രാജമൗലി മോഹന്‍ലാലിനെ സമീപിച്ചിരുന്നെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ മോഹന്‍ലാല്‍ വിസ്സമതിച്ചത്രേ. നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിനായി മൂന്നര വര്‍ഷം മാറ്റിവെക്കാനാകില്ലാത്തതിനാലാണ് മോഹന്‍ലാല്‍ കഥാപാത്രം വേണ്ടെന്നുവെച്ചത്. സത്യരാജ് ആണ് പിന്നീട് കട്ടപ്പയെ അവതരിപ്പിച്ചത്.