Bollywood star Salman Khan wants to watch Mohanlal movie Pulimurugan. He also added that he wants to meet director Siddique who directed his movie, Bodyguard.
മലയാളസിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ അഭിനയിച്ച പുലിമുരുകന്‍ കാണണമെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചാരണാര്‍ഥം ദുബൈയിലെത്തിയപ്പോഴാണ് സല്‍മാന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെ ബോഡിഗാര്‍ഡ് സംവിധാനം ചെയ്ത സിദ്ധിഖിനെ താന്‍ തിരയുകയാണെന്നും സല്‍മാന്‍ പറഞ്ഞു.