Surprise Me!

Pakistan Captain Sarfraz Ahmed Expecting A Positive Reply From BCCI | Oneindia Malayalam

2017-06-20 1 Dailymotion

Pakistan Captain Sarfraz Ahmed Expecting A Positive Reply From BCCI

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശക്തരായ ഇന്ത്യയെ തോല്‍പിച്ച് കന്നിക്കിരീടം നേടിയ പാക്കിസ്ഥാന്‍ ശുഭ പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ട്രോഫി വിജയം പാക്കിസ്ഥാന്‍ ക്രിക്കറ്റിന് പുതിയ ഊര്‍ജം നല്‍കുമെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ പ്രതീക്ഷ. ജയത്തിലെ സന്തോഷം ക്യാപ്റ്റന്‍ ഒട്ടും മറച്ചുവെച്ചുമില്ല.