Surprise Me!

AMMA presser turns out to be a Drama | Oneindia Malayalam

2017-06-29 0 Dailymotion

The AMMA press meet, in Kochi on Thursday, was one marked by typical filmy Drama.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ താരസംഘടനയായ അമ്മയുടെ യോഗത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു. നടിയുടെ വിഷയം യോഗത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ഉന്നയിക്കുമെന്നും ചര്‍ച്ചയാകുമെന്നും കരുതിയെങ്കിലും അതുണ്ടായില്ല.