Surprise Me!

New Turning Point In Actress Abduction Case | Oneindia Malayalam

2017-07-03 5 Dailymotion

New Turning Point In Actress Abduction Case. Police find out four numbers to which pulsar Suni contacted several times.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. ജയിലില്‍ നിന്നു കേസിലെ പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അന്വേഷണസംഘത്തിനു ദിലീപ് നല്‍കിയിരുന്നു.