Surprise Me!

Actress Assault Case: Pulsar Suni Response | Oneindia Malayalam

2017-07-04 1 Dailymotion

Actress Assault Case: Pulsar Suni responds to media while appearing before Angamaly Court.
നടിക്കെതിരായ ആക്രമണത്തില്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജാരാക്കാനെത്തിയപ്പോഴാണ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് സുനില്‍കുമാറിനെ കോടതി വളപ്പിലേക്കെത്തിച്ചത്. സുനിലിന്റെ റിമാന്‍ഡ് കാലാവതി ഇന്ന് അവസാനിക്കുകയാണ്.