Surprise Me!

Rahul Gandhi 'Met' Ambassador, Later Deleted The Post | Oneindia Malayalam

2017-07-10 0 Dailymotion

China's embassy on Monday claimed that Congress vice-president Rahul Gandhi met Ambassador Luo Zhaohui to "exchange views on the current bilateral relations".

അതിർത്തി സംഘർഷങ്ങൾ രൂക്ഷമായിരിക്കെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചൈനീസ് അംബാസഡർ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.