Presidential election voters: 71 per cent crorepati, a third with criminal cases, 451 women.
വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരെന്ന് തീരുമാനിക്കപ്പെടും. 4,896 ജനപ്രതിനിധകളാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനായി വോട്ട് രേഖപ്പെടുത്തും. ന്യൂഡല്‍ഹിയിലെ ഇരു പാര്‍ലമെന്റുകളിലും 28 സംസ്ഥാന നിയമസഭകളിലും പുതുച്ചേരി ഡല്‍ഹി യൂണിയന്‍ ടെറ്റിറികളിലും ഇവര്‍ വോട്ട് ചെയ്തു രാഷ്ട്രപതിയെ തെരഞ്ഞെടുക്കും.