ട്രക്ക്മറിഞ്ഞ് പുറത്തുവന്നത് കണ്ട് ഞെട്ടി
ഹഗ് ഫിഷ് ട്രക്ക് മറിഞ്ഞ് ഗതാഗതം നിശ്ചലമായി
യുഎസിലെ തുറമുഖ നഗരമായ ഒറഗണിലെ യെില്‍ 101 ഹൈവേയിലാണ് ട്രക്ക് മറിഞ്ഞത്.ഭാരകൂടുതല്‍ കാരണമാണ് ട്രക്ക് ഒരു വശത്തേക്ക് മറിഞ്ഞത് .ഏകദേശം 7,500 പൗണ്ട് ഭാരം ട്രക്കിനുണ്ടായിരുന്നു