ലോകം അവസാനിച്ചോട്ടെ ഞങ്ങളിവിടെ കാണും....
ഭൂമിയില്‍ നിന്ന് സര്‍വ്വജീവികളും ഇല്ലാതായാലും ജീവിക്കുന്ന ജലക്കരടികള്‍ എന്ന സൂക്ഷ്മ ജീവികള്‍
ജലക്കരടി എന്ന് വിളിക്കുന്ന ടാര്‍ഡിഗ്രേഡ് എന്ന സൂക്ഷ്മജീവികളാണ് ലോകവസാനത്തിന് ശേഷവും
ജീവിക്കുന്നത്.ലെറും 0.5 മില്ലീമീറ്റര്‍മാത്രമാണ് ഇവയുടെ വലുപ്പം.കരടിയുടെ രൂപത്തോടുള്ള സാമ്യതയാണ്
ജലക്കരടി എന്നപേരിനു കാരണം. പന്നിയോട് സാദ്യശ്യപ്പെടുത്തുന്നതിനാല്‍ മോസ് പിഗ്ഗെറ്റ് എന്നും
അറിയപ്പെടുന്‌നു മൈനസ് 450 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ പോലും പിടിച്ചു നില്‍ക്കാന്‍
ടാര്‍ഡിഗ്രേഡിനാകും.മൈനസ് 4 ഡ്ിഗ്രിയില്‍ പോലും വര്‍ഷങ്ങളോളം ജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
Meet the Tardigrade, the animal that will outlive us all