കോഴയിടപാട് ബിജെപി പ്രശ്‌നമല്ല; രാജ്യത്തിന്റേത്-കൊടിയേരി ബാലകൃഷ്ണന്‍
മെഡിക്കല്‍ കോളേജ് കോഴ ഇടപാട് നിയമവിരുദ്ധമെന്ന് കൊടിയേരി
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ കോഴവാങ്ങുന്നു
ഡല്‍ഹിയില്‍ നിന്നെത്തുന്നത് ഹവാല പണമെന്നാണ് ബിജെപി അന്വേഷണ സംഘം പറയുന്നത്
കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ബിജെപി കോഴ കുംഭകോണം നടത്തുന്നു
സംസ്ഥാന നേതാക്കളുടെ അനുമതിയുണ്ട്; മുതിര്‍ന്ന നേതാക്കള്‍ക്കും പങ്ക്
നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനം
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom