പ്രതികരിക്കരുത്...വധിച്ചുകളയും  
 
 
 
അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി 
 
 
 
ശ്രീ കേരളവര്‍മ കോളെജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. ഭീഷണി  ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ നിശാന്ത് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 
എം.എഫ്. ഹുസൈന്റെ ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണ് ഹിന്ദു ഗ്രൂപ്പുകളുടെ എതിര്‍പ്പിനു കാരണം.  
 
 
 
Subscribe to News60 :https://goo.gl/uLhRhU 
 
Get More Anweshanam 
Read: http://www.Anweshanam.com/ 
Like: https://www.facebook.com/Anweshanamdotcom/ 
Follow: https://twitter.com/anweshanamcom