Surprise Me!

Cyber 'soldiers' to unleash ransomware on Pak sites

2017-08-13 0 Dailymotion

ഇന്ത്യ - പാക് സൈബര്‍ യുദ്ധം

ഇന്ത്യ പാക്ക് സൈബര്‍ യുദ്ധത്തിന് തിരികൊളുത്താന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍

റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട്

പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നാണം കെടുത്താനും, വേണ്ടിവന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തിനും ഇന്ത്യന്‍ ഹാക്കര്‍മാര്‍ തയ്യാറാണെന്ന് ഒരു ഇന്ത്യന്‍ ഹാക്കറുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.