Surprise Me!

Goat paraded town ahead Ireland's Puck Fair

2017-08-13 1 Dailymotion

ആട് ഭരിക്കുന്ന രാജ്യം....!!!

ഈവര്‍ഷം കിരീടമേറ്റിയ ആട് രാജാവിന്റെ പ്രദക്ഷിണം വ്യാഴാഴ്ച നടന്നു.



അയര്‍ലന്‍ഡിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമീണമേഖലയിലെ ചെറുപട്ടണമായ കില്ലോഗ്ലിനില്‍ ഈയാഴ്ച രാജാവ് ഒരു ആടാണ്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉല്‍സവമായ 'പക്ക് ഫെയറി'ലെ ആചാരമായിട്ടാണു പര്‍വതമേഖലയില്‍നിന്നുള്ള ഒരു ആടിനെ തിരഞ്ഞെടുത്ത് 'പക്ക് രാജാവ്' ആയി വാഴിക്കുന്നത്. ഉത്സവം നടക്കുന്ന ദിവസങ്ങളിലാണ് ആട് രാജാവ് നാട് ഭരിക്കുക