Surprise Me!

Now, you can recommend a person for Padma awards: Modi

2017-08-18 0 Dailymotion

'പത്മ' ഇനി ജനങ്ങള്‍ നിശ്ചയിക്കും

പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നീതി ആയോഗിന്റെ യോഗത്തില്‍ വെച്ച്

പത്മ അവാര്‍ഡുകള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മോദി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.