പിസി ജോര്‍ജ്ജിനെതിരെ ആക്രമണത്തിനിരയായ നടി
തുടര്‍ച്ചയായുള്ള പിസിയുടെ പ്രസ്താവനകള്‍ വേദനിപ്പിക്കുന്നു
നടി വനിതാകമ്മീഷനോട് നടി സംഭവം വിശദീകരിച്ചു
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു
ഈ മാസം 22ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും
ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായകര്‍ക്ക് ഇന്ന് ഹാജരാകാനാകില്ല
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി