Surprise Me!

Arnold Schwarzenegger sleeps under his famous bronze statue

2017-08-23 5 Dailymotion

സ്വന്തം പ്രതിമയ്ക്ക് കീഴെ...അന്തിയുറക്കം

തെരുവില്‍ സ്വന്തം പ്രതിമയ്ക്ക് താഴേയുറങ്ങുന്ന അര്‍നോള്‍ഡിന്റെ ചിത്രം വൈറലാകുന്നു


ഹോട്ടലില്‍ മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അര്‍നോള്‍ഡ് കാലിഫോാര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെ ഉറങ്ങിയത്. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അര്‍നോള്‍ഡിന് ഹോട്ടലില്‍ മുറി ലഭിച്ചില്ല. പിന്നീട് ജീവനക്കാരുമായുള്ള വാഗ്വാദത്തെത്തുടര്‍ന്ന് തെരുവിലുറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
കൈവെച്ച മേഖലകളിലെല്ലാം എന്നും ഒന്നാമനായ ചരിത്രമാണ് അര്‍നോള്‍ഡിനുള്ളത്. ബോഡിബില്‍ഡിങ്ങിലും സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ മസില്‍മാനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.