പള്ളിനീരാട്ട് 40 സ്ത്രീകള്‍ക്കൊപ്പം നഗ്നനായി.....
40 ഓളം സ്ത്രീകള്‍ക്ക് ഒപ്പം നഗ്നനായി കുളിച്ചിരുന്ന രാജാവ്
ഇന്ത്യാക്കാരനായ രാജാ കിഷന്‍ സിംഗ് ആണ് ഈ രാജാവ്.1899കളില്‍ രാജസ്ഥാന്‍ ഭരത്പൂരിലെ രാജാവായിരുന്നു കിഷന്‍ സിംഗ്.40 രാജ്ഞിമാരാണ് ഈ രാജാവിന് ഉണ്ടായിരുന്നത്തരെ.എല്ലാ ദിവസവും രാത്രി 40 രാജ്ഞിാരോടൊപ്പം കൊട്ടാരത്തിന് സമീപത്തെ കുലത്തില്‍ കുളിക്കുന്നക് കിഷന്‍സിംഗിന്റെപ്രധാന വിനോദമായിരുന്നു.ദിവാന്‍ ജരാമണിദാസ് എഴുതിയ മഹാരാജ എ്‌ന പുസ്തകത്തിലാണ് കിഷന്‍ സിംഗിന്റെ വിചിത്ര ശീലങ്ങളെ കുറിച്ചും ക്രൂരതകളെ കുറിച്ചും പരാമര്‍ശിക്കുന്നത്