Surprise Me!

New colours for Abu Dhabi police vehicles

2017-09-19 0 Dailymotion

അബുദാബിയുടെ പുതിയ മുഖം

പുതിയ രൂപത്തിലും, ഭാവത്തിലും അബുദാബി പോലീസിന്റെ വാഹനങ്ങള്‍

ലോഗോയ്ക്ക് പുറമേ നിറത്തിലും ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍


പുതിയ രൂപത്തിലും, ഭാവത്തിലും അബുദാബി പോലീസിന്റെ വാഹനങ്ങള്‍. ലോഗോയ്ക്ക് പുറമേ നിറത്തിലും ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് അബുദാബി പോലീസ്.