ജീപ്പ് പ്രേമികള്‍ക്കൊരു ദുഖ:വാര്‍ത്ത
ജി.എസ്.ടി സെസ്സിനെ തുടര്‍ന്ന് കോംപാസിന്റെ വിലയില്‍ വന്‍വര്‍ദ്ധന
ഫിയറ്റ് ടൊയോട്ട. ഹ്യൂണ്ടായ്, ഹോണ്ട കമ്പനികളും വിലവര്‍ദ്ധിപ്പിച്ചു
ജീപ്പ് പ്രേമികളെ നിരാശയിലാഴ്ത്തി കോപാംസിന്റെ വിലയില്‍ വന്‍ വര്‍ദ്ധന. ജി.എസ്.ടി സെസ്സിന്റെ വര്‍ദ്ധനവാണ് വിലയില്‍ മാറ്റം വരുത്താന്‍ കാരണം