Surprise Me!

First you shall eat flesh, and the flesh will eat you: Menaka Gandi

2017-09-19 2 Dailymotion

ആദ്യം നിങ്ങള്‍ മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും

മനേക ഗാന്ധിയുടെ മുന്നറിയിപ്പ്

മാംസം കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

ആരും ഇത് ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല

ഓരോ ദിവസം കഴിയുന്തോറും ശരീരം രോഗത്തിന് അടിമപ്പെടുമെന്നും അവര്‍ പറയുന്നു

എവിഡന്‍സ്-മീറ്റ് കില്‍സ് എന്ന സിനിമയുടെ ചിത്രീകരണ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു