Surprise Me!

'Newton' is India's official entry for Oscars 2018

2017-09-24 0 Dailymotion

ഇന്ത്യയുടെ 'ന്യൂട്ടൻ’ ഓസ്കാറിലേക്ക്


90–ാം പതിപ്പിലേക്കു കടക്കുന്ന ഓസ്കർ പുരസ്കാരദാനം 2018 മാർച്ചിലാണ് നടക്കുക.



ഇത്തവണത്തെ ഓസ്കറിൽ മികച്ച വിദേശ ചിത്രത്തിനായുള്ള മൽസരത്തിൽ അമിത് വി. മസൂർകർ സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘ന്യൂട്ടൻ’ ഇന്ത്യയെ പ്രതിനിധീകരിക്കും.
സെപ്റ്റംബർ 22നാണ് രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന നിലയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം റിലീസ് ചെയ്തത്. ഈ വർഷത്തെ ഓസ്കറിൽ ന്യൂട്ടൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.