Surprise Me!

Morning News RoundUp | Oneindia Malayalam

2018-03-21 308 Dailymotion

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസില്‍ പ്രതികളായ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന് സൂചന.കേരളത്തിന് അനുവദിച്ച ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി ഏതെന്ന് ഇന്നറിയാം.നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്മെന്‍റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്‍മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്റുകളുടെ ആവശ്യം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തെ ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്നാവും സര്‍ക്കാര്‍ നിലപാട്.