Surprise Me!

"കോഹ്ലിയോളം കഴിവുള്ള ഒരാൾ ഇന്ത്യൻ ടീമിലുണ്ട്" | Oneindia Malayalam

2018-03-22 82 Dailymotion

ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വിലയേറിയ കായിക താരമാണ് വിരാട് കോഹ്‌ലി. എന്നാൽ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ കോഹ്‌ലിക്ക് തുല്യനായി മറ്റൊരാൾ കൂടിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ചേതേശ്വർ പൂജാരയെയാണ് വിരാട് കോഹ്‌ലിക്ക് തുല്യനായി സൗരവ് ഗാംഗുലി വാഴ്ത്തിയിരിക്കുന്നത്.