Surprise Me!

വെടിക്കെട്ട് വീരന്മാരുമായി Kolkata Knight Riders വരുന്നു | Oneindia Malayalam

2018-03-22 96 Dailymotion

ഐപിഎല്‍ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡോഴ്‌സിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, ക്രിസ് ലിന്‍ എന്നിവര്‍ സീസണിന്റെ തുടക്കം മുതല്‍ കളിക്കുമെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി.