Surprise Me!

"വർഷങ്ങൾക്ക്ശേഷവും സിനിമയിൽ അവഗണന", മുതിർന്ന സംവിധായകൻ പറയുന്നു | filmibeat Malayalam

2018-03-30 247 Dailymotion

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി താന്‍ സിനിമാ ലോകത്ത് അവഗണന അനുഭവിക്കുയാണെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.