Surprise Me!

"ഹർത്താൽ തെമ്മാടിത്തരം", ശക്തമായി പ്രതികരിച്ച് പാർവതി | filmibeat Malayalam

2018-04-16 43 Dailymotion

ആസിഫയ്ക്ക് നീതി ആവശ്യപ്പെട്ട് ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെതിരെ നടി പാര്‍വതി രംഗത്ത്.
#Parvathy #Hartal