Surprise Me!

" ഞാനിപ്പോള്‍ ദുല്‍ഖറിന്റെ കടുത്ത ആരാധകനാണ് " | filmibeat Malayalam

2018-05-10 32 Dailymotion

തെലുങ്കില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ ഒരുക്കി സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ വിജയത്തിന് ശേഷം ചലച്ചിത്ര ലോകത്തും പ്രേക്ഷകര്‍ക്കിടയിലും നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഉണ്ടായത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ക്കും വലിയ സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.
Rajamouli About Dulquer's performance in Mahanadi
#Dulquer #Mahanadi