Surprise Me!

Morning News Round Up.

2018-05-11 122 Dailymotion

കർണാടകത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. 223 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുക. ബംഗളൂരു ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ മരണംകാരണം ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്
#IPL 2018 #KARANTAKA ELECTION