Surprise Me!

kalasala babu passed away

2018-05-14 1 Dailymotion

നടന്‍ കലാശാല ബാബു അന്തരിച്ചു

63 വയസ്സായിരുന്നു

ഹൃദയ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു

ഞായറാഴ്ച ആര്‍ദ്ധരാത്രി ഉണ്ടായ മസ്തിഷ്‌കാഘാതമാണ് മരണകാരണം

നാടക വേദിയിലൂടെ രംഗത്തെത്തിയ ബാബു സീരിയലുകളിലും സ്ഥാനം

കണ്ടെത്തി


1977ല്‍ 'ഇണയെത്തേടി' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക

എന്റെ വീട് അപ്പൂന്റെയും, കസ്തൂരിമാന്‍, തൊമ്മനും മക്കളും, റണ്‍വേ...


...ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു