ഡെക്കാന്‍ ക്രോണിക്കിള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഡെക്കാന്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ അഞ്ചു വര്‍ഷം ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു #ipl #deccan chargers