All the latest news in and across india
കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടമുണ്ടായതിൽ കോട്ടയം ഇടുക്കി ജില്ലകളിൽ പ്രൊഫഷണൽ കോളേജുകളൊഴികെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.മരടിൽ ഡേയ് കെയർ വാഹനം കുളത്തിൽവീണ് രണ്ടുകുട്ടികളും ആയയും മരിച്ച സംഭവത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആർടിഒ യുടെ റിപ്പോർട്ട്.
#MorningNews #RoundUp