All the news and happening in and across the world
കേരളം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. മാസപ്പിറവി ദൃശ്യമായതോടെ 29 ദിവസത്തെ വൃതാനുഷ്ടാനത്തിന്റെ പൂർത്തീകരണമാണ് ഇന്ന്.
സംസ്ഥാനത്ത് പേമാരിയിൽപെട്ട് 14 പേർ മരിച്ചു. കോഴിക്കോട് എട്ട് പേരും, മലപ്പുറം ,കോട്ടയുും, തൃശ്ശൂര്‍ ജില്ലകളിലായി ആറ് പേരുമാണ് മരിച്ചത്.
ഇന്നലെ ലുഷിൻസ്കി സ്റ്റേഡിയത്തിൽ നടന്ന ഉദഘാടന മത്സരത്തിൽ സൗദിയെ തോല്പിച്ച് ആതിഥേയരായ റഷ്യ വിജയം കരസ്ഥമാക്കി.
#MorningNews #FifaWorldCup2018 #Ramadan2018