Surprise Me!

Agricultural institutions invites application

2018-06-15 0 Dailymotion

കാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു

പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍

പ്ലസ്ടുവിനു ശേഷം കാര്‍ഷിക കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന നിരവധി കോഴ്‌സുകള്‍ ഇന്നുണ്ട്.കേരള കാര്‍ഷിക സര്‍വകലാശാല നടത്തുന്ന ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്‌സി ഫോറസ്ട്രി കോഴ്‌സുകള്‍ക്ക് നീറ്റ് പരീക്ഷയിലൂടെ പ്രവേശനം നേടാം.