Surprise Me!

Belgium Vs Panama Match Preview | Oneindia Malayalam

2018-06-18 94 Dailymotion

Star Studded Belgium team will open their campaign today against Panama who are Playing their first ever World Cup
ലോകകപ്പ് ഗ്രൂപ്പ് ജിയിലെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ബെല്‍ജിയവും പനാമയും തിങ്കളാഴ്ച ഏറ്റുമുട്ടും. ലോകകപ്പ് നേടുമെന്ന് കരുതപ്പെടുന്നവരില്‍ മുമ്പന്മാരായ ബെല്‍ജിയത്തിനെതിരെ പനാമയുടെ ചെറുത്തുനില്‍പ്പായിരിക്കും കളിയുടെ സവിശേഷത. മുന്‍നിര ടീമുകള്‍ക്ക് ആദ്യ മത്സരത്തില്‍ അടിതെറ്റിയതോടെ ബെല്‍ജിയത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍.
#Worldcup #BELTUN