Surprise Me!

Fifa World Cup 2018 : Belgium Vs Japan Match Preview | Oneindia Malayalam

2018-07-02 48 Dailymotion

Japan will face Belgium in The Round Of 16 clash At Rostov Arena
ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തിങ്കളാഴ്ച ബെല്‍ജിയവും ജപ്പാനും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി 11.30 റോസ്‌തോവ് അരീനയിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് മത്സരങ്ങളില്‍ എല്ലാ കളികളിലും ജയിച്ച ബെല്‍ജിയവും കുറഞ്ഞ പോയന്റുമായി എത്തുന്ന ജപ്പാനും തമ്മിലുള്ള മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
#BELJAP #FifaWorldCup2018