Surprise Me!

Morning News Focus | Oneindia Malayalam

2018-07-04 275 Dailymotion

Morning news focus on all the latest news and happenings across the world
ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നലെ കേരളത്തിലെത്തി ബിജെപി കേരളം ഘടകവുമായി ചർച്ച നടത്തി. എന്നാൽ കേരളത്തിലെ ബിജെപി അധ്യക്ഷന്റെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമായിട്ടില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടുന്ന പ്രവർത്തനത്തെക്കുറിച്ച് ബിജെപി ഘടകത്തോട് അമിത് ഷാ ചർച്ച ചയ്തു.
#MorningFocus #FifaWorldcup2018