Surprise Me!

official website of motor vehicle's department of kerala will not available for two days

2018-07-06 1 Dailymotion

മോട്ടോര്‍വാഹന വകുപ്പ് വെബ്സൈറ്റ് രണ്ട് ദിവസം പണിമുടക്കും

മോട്ടോര്‍വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് രണ്ട് ദിവസം പണിമുടക്കും
വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഞായറാഴ്ച രാത്രി 11.15 വരെയാണ് പണിമുടക്കുന്നത്. സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ സര്‍വര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. 54 മണിക്കൂര്‍ നേരത്തേയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.