Surprise Me!

FIFA WORLD CUP 2018 | Brazil vs Belgium സൂപ്പർ പോരാട്ടം | OneIndia Malayalam

2018-07-06 37 Dailymotion

changes in brazil and belgium football team
നിര്‍ണായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി ബ്രസീലും ബെല്‍ജിയവും. ബ്രസീല്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണ് ഉള്ളത്.ലോകകപ്പിലെ ബ്രസീല്‍ ബെല്‍ജിയം സൂപ്പര്‍ പോരാട്ടത്തിന് കണ്‍പാര്‍ത്ത് ഫുട്‌ബോള്‍ ലോകം. ഫൈനലിന് മുന്‍പുള്ള ഫൈനലായും ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമായും വിലയിരുത്തപ്പെടുന്ന കളിയില്‍ ആര്‍ക്കും ജയിക്കാവുന്ന സ്ഥിതിയാണ്.