ആരാധകര്‍ ആകാംക്ഷയോടെ കാത്" /> ആരാധകര്‍ ആകാംക്ഷയോടെ കാത്"/>
Surprise Me!

"ലൂസിഫര്‍" പൂജ കഴിഞ്ഞു | filmibeat Malayalam

2018-07-16 551 Dailymotion

lucifer movie updates
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.
#Lucifer #Prithviraj #Mohanlal