Surprise Me!

maruti suzuki new small car in 2020

2018-07-23 1 Dailymotion

മാരുതി സുസുക്കിയുടെ ചെറുകാര്‍ 2020-ല്‍



ആള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലാവും പുതിയ മോഡലിന്റെ സ്ഥാനം


മാരുതി സുസുക്കിയുടെ ചെറുകാര്‍ 2020-ല്‍ വിപണിയിലെത്തുമെന്ന് സൂചന. 800 - 1,000 സി.സി. ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ആകും വാഹനത്തില്‍ ഉണ്ടാവുക. ആള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലാവും പുതിയ മോഡലിന്റെ സ്ഥാനം.'വൈ 1 കെ' എന്ന കോഡ് നാമത്തിലാണ് കാര്‍ വികസിപ്പിക്കുന്നത്.