Surprise Me!

online liquor manufacturing equipments

2018-07-24 0 Dailymotion

വറ്റാന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴിയും




ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി




വറ്റാന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി എത്തുന്നതായി വിവരം ലഭിച്ചു. ഓര്‍ഡര്‍ ചെയ്തു ഉറപ്പ് വരുത്തി എക്‌സൈസ് കമ്മീഷണര്‍ നടപടിക്കൊരുങ്ങുകയാണ്.വ്യാപാര സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ സൈറ്റില്‍ നിന്നു ഉല്‍പന്നം പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി ലഹരി മരുന്ന് വിതരണവും നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ, എക്‌സൈസ് വകുപ്പ് രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷിക്കാനും തുടങ്ങി.