Surprise Me!

skoda citigo coming to india

2018-08-02 0 Dailymotion

പുതിയ ഹാച്ച്ബാക്കുമായി സ്കോഡ എത്തുന്നു.രാജ്യാന്തര വിപണിയിൽ സ്കോഡയുടെ ചെറുഹാച്ചായ സിറ്റിഗോയെയാണ് ഇന്ത്യയിൽ പുറത്തിറക്കുക. വിപണിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ രണ്ടാം വരവിന്റെ ഭാഗമായിട്ടാണ് സിറ്റിഗോ ഇന്ത്യയിലെത്തുക. രാജ്യാന്തര വിപണിയിൽ ഏറെ ജനപ്രിയ മോഡലാണ് സിറ്റിഗോ.