Surprise Me!

kerala police kiki dance video viral

2018-08-11 3 Dailymotion

ലോകം മുഴുവൻ കീ കീ ഡാൻസ് ചലഞ്ച് ഏറ്റെടുത്തപ്പോൾ കേരളാപോലീസ് ആ ചലഞ്ച് വ്യത്യസ്ത രീതിയിലാക്കി മാറ്റി. കീ കീ ഡാൻസ് എന്ന പേരിൽ റോഡിൽ സാഹസങ്ങൾ കാണിക്കുന്നർ കനത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഓർമിപ്പിക്കുകയാണ് പോലീസ്. ഇതിനായി ഒരു വീഡിയോയും കേരളാ പോലീസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.അതിസാഹസികതയുമായി ആരും കേരളത്തിലെ നിരത്തിലേക്ക് ഇറങ്ങേണ്ടെന്ന് വ്യക്തമാക്കുകയാണ് കേരളാ പോലീസ് ഈ വീഡിയോയിലൂടെ.