Surprise Me!

Idukki collector served salt to first std student

2018-08-15 2 Dailymotion

ഇടുക്കി കളക്ടറെ കൊണ്ട് ഉപ്പ് വിളമ്പിച്ച് ഒന്നാം ക്ലാസുകാരന്‍

നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കാനെത്തിയ ഇടുക്കി കലക്ടറോട് ഉപ്പ് വിളമ്പിച്ച് ഒന്നാം ക്ലാസുകാരന്‍. നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കാനെത്തിയ ഇടുക്കി കലക്ടറോട് ഉപ്പ് വിളമ്പിച്ച് ഒന്നാം ക്ലാസുകാരന്‍. ഇടുക്കി മുരിക്കാശേരി രാജപുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് രസകരമായ സംഭവം അരങ്ങേറിയത്