Surprise Me!

Kerala Police number one on Facebook

2018-08-15 0 Dailymotion

ഫെയ്‌സ്ബുക്കില്‍ കേരള പൊലീസ് നമ്പര്‍ വണ്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പൊലീസ് സേനകളെ ഫെയ്‌സ്ബുക്കില്‍ കടത്തിവെട്ടി കേരള പൊലീസ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ പൊലീസ് പേജ് എന്ന ഖ്യാതി ഇനി മുതല്‍ കേരള പൊലീസിന് സ്വന്തം. ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് മുന്നിലെത്തിരിക്കുകയാണ് കേരള പൊലീസ്.