Triputi Desai about whether she will go to Sabarimala or not
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയാറാണ്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി 'ഫ്ളാഷി'നോട് സംസാരിക്കവേ പറഞ്ഞു.
#Sabarimala