Surprise Me!

#MeTooവിനെ കുറിച്ച് ഇവർക്ക് പറയാനുള്ളത് | Oneindia Malayalam

2018-10-18 325 Dailymotion

What is #Metoo?
സിനിമാ രംഗത്തുനിന്നുമുളള മീ ടു വെളിപ്പെടുത്തലുകള്‍ കത്തിക്കയറുകയാണ്. ബോളിവുഡില്‍നിന്നും തെന്നിന്ത്യയില്‍ നിന്നുമുളള നടിമാരുടെ വെളിപ്പെടുത്തലുകള്‍ നേരത്തെ എല്ലാവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരുന്നു ഗുരുതര ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നത്. മലയാളി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറും നേരത്തെ മീ ടു വിവാദത്തില്‍ കുടുങ്ങിയിരുന്നു.
#MeToo