Surprise Me!

ശ്രീനിവാസൻ ആദ്യമായും അവസാനമായും മലയ്ക്ക് പോയ സിനിമ ? | Oneindia Malayalam

2018-10-24 86 Dailymotion

Chinthavishtayaya Shyamala Movie review
ശബരിമല നടയടച്ചതോടെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ നേരിയ ആശ്വാസമായെന്ന് പറയാം. മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. വിജയൻ സാറിന്റെയും ശ്യാമളേയുടെയും കുടുംബജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ഓർക്കണമെങ്കിൽ അയ്യോ അച്ഛാ പോകല്ലേ എന്ന ഒറ്റ ഡയലോഗുമാതി.
#Sreenivasan