വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്നെ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്നറിയില്ലെന്ന ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ഏഷ്യാ കപ്പ് ഫൈനലില്‍ പരിക്കേറ്റ ജാദവിനെ വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
Don't know why I was not picked for remaining West Indies ODI-kedar jadhav